Monday, 21 June 2010

Sunday, 4 October 2009

pravaasam

പ്രവാസം ........ അതിന്റെ ഗുണവും ദോഷവും അനുഭവിക്കുന്നവര്‍ക്കെ ...... അല്ലെങ്കില്‍ ഒരിക്കലെങ്കിലും അനുഭവിച്ചവര്‍ക്കെ മനസ്സിലാകുകയുള്ളൂ...... നാട്ടില്‍ നിന്നും അകന്നു നില്‍ക്കുംപഴെ അതിന്റെ വില അറിയുകയുള്ളൂ .

ഭാരതം എത്ര ഇമ്പമാര്‍ന്ന പേര്. നാം അതിനെ ഇന്ത്യ എന്ന് വിളിച്ചു ബ്രിടിശുകാരന്റെ പുറകെ പോകുന്നു . വിദെസതു ജീവിക്കുമ്പോഴാണ് നമ്മുടെ നാടിന്റെ ഇല്ലായ്മകളിലും അതിന്റെ വൈവിധ്യം മനസിലാകുന്നത്‌ . ഗള്‍ഫിന്റെയും യൂറോപ്പിന്റെയും അമേരിക്കയുടെയും വൃത്തിയുടെയും വെടിപ്പിന്റെയും കാര്യം പറയുമ്പോള്‍ നമ്മുടെ നാട്ടിലെയം മറ്റു നാടുകളിലെയും ജനസംക്യയെ കുറിച്ചും നമ്മള്‍ ചിന്തിക്കണം. മൂന്നര കോടി ജനങ്ങള്‍ ജീവിക്കുന്ന കേരളവും ഒരു കോടി ജനങ്ങള്‍ മാത്രമുള്ള ഗള്‍ഫ്‌മുഴുവന്‍ കൂടി നോക്കുമ്പോള്‍ നമ്മുടെ നാടിന്റെ മഹിമ നമ്മള്‍ ഇനിയെങ്കിലും മനസിലാക്കണം.
ബ്ലോഗ് നമ്മുടെ ആശയങ്ങള്‍ , അഭിപ്രായങ്ങള്‍ ,ചിത്രങ്ങള്‍,ഒക്കെ പ്രസിധപ്പെടുതുംപോള്‍കഴിവതും
നമ്മുടെ നാടിനെ നമ്മള്‍ കളിയക്കാതെയും അപമാനിക്കതെയും ഇരിക്കുക. കാരണം നമ്മുടെ നാട് നമ്മുടെ " അമ്മയാണ്". അമ്മയെ നമ്മള്‍ ആരും കളിയാക്കരില്ലല്ലോ........